| പകര്‍ച്ചവ്യാധി പ്രതിരോധം : യോഗം മാര്‍ച്ച് ഒന്നിന് |
|
മലപ്പുറം : ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടരാതിരിക്കുന്നതിന് മുന്‍കരുതല്‍ സ്വീകരിയ്ക്കുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെ ഏകോപന യോഗം മാര്‍ച്ച് ഒന്നിന് രാവിലെ 10 ന് കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ ചേരും. ജില്ലാ കലക്ടര്‍ എം.സി. മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങുളടെ ഭാഗമായി ജല അതോറിറ്റി, വിദ്യാഭ്യാസം, സിവില്‍ സപ്ലൈസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ മാര്‍ച്ച് ഒന്നിലെ യോഗത്തില്‍ വിശദമായ .... ....Read full story |


വള്ളിക്കുന്ന് : അത്താണിക്കല്‍ വെള്ളെപ്പാടത്ത് മുന്‍ സി.പി.ഐ.എം വള്ളിക്കുന്ന് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന സഖാവ് ഹരി സ്മാരക സ്തൂപം സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അ


